UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപിന്റെ നായികയായി ഉര്‍വശി

കോമഡി ചിത്രത്തിന്റെ സംഗീത സംവിധാനവും നാദിര്‍ഷയാണ് വഹിച്ചിരിക്കുന്നത്

ദിലീപിന്റെ നായികയായി ഉര്‍വശി എത്തുന്നു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിലാണ് ദിലീപിന്റെ നായികയായി ഉര്‍വശി എത്തുന്നത്. വെള്ളിനക്ഷത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ കോമഡി ചിത്രത്തിന്റെ സംഗീത സംവിധാനവും നാദിര്‍ഷയാണ് വഹിച്ചിരിക്കുന്നത്. നിലവില്‍ ദിലീപ് അഭിനയിക്കുന്ന പ്രൊഫസര്‍ ഡിങ്കന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. അതിന് ശേഷം അമേരിക്കയ്ക്ക് പോയ ദിലീപ് തിരിച്ചു വന്നാലുടന്‍ കേശുവിന്റെ ഷൂട്ടിംഗ് തുടങ്ങും. മറ്റൊരു പ്രൊജക്ട് കൂടി ദിലീപിന്റേതായുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍