UPDATES

വീഡിയോ

പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ഖരിബ് ഖരിബ് സിങ്ലേ’യുടെ ട്രെയിലര്‍ എത്തി

ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ നായികയായിട്ടാണ് പാര്‍വതി എത്തുന്നത്

മോളിവുഡിന്റെ പ്രിയ നായിക പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ഖരിബ് ഖരിബ് സിങ്ലേ’-യുടെ ട്രെയിലര്‍ എത്തി. ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ നായികയായിട്ടാണ് പാര്‍വതി എത്തുന്നത്.

ഒരു യാത്രയില്‍ കണ്ടുമുട്ടുന്നവര്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ബിക്കനീര്‍, റിഷികേശ്, ഗാംഗ്ടോക്ക് തുടങ്ങിയ സ്ഥലങ്ങളിലായായിരുന്നു ചിത്രീകരണം.തനുജ ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധാനം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍