UPDATES

വീഡിയോ

പ്രതാപ് പോത്തനും, മേനകയും കേന്ദ്ര കഥാപാത്രമാകുന്ന ഹ്രസ്വ ചിത്രം ‘ഇമ’ റിലീസായി

ഹ്രസ്വ ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ലൈജു കൃഷ്ണയാണ്

പ്രതാപ് പോത്തനും, മേനക സുരേഷും കേന്ദ്ര കഥാപാത്രമാകുന്ന ഹ്രസ്വ ചിത്രം ‘ഇമ’ റിലീസായി. പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ലൈജു കൃഷ്ണയാണ്. പ്രമുഖ ഛായഗ്രഹകന്‍ ദീപക് ഡി മേനോനാണ് ക്യാമറ ചെയ്തപ്പോള്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ബിജി ബാലാണ്. ചിത്രം കാണാം:

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍