UPDATES

വീഡിയോ

ബുള്ളറ്റുകളെ വാദ്യോപകരണമാക്കി ‘ഷെയ്പ്പ് ഓഫ് യു’ ഗാനത്തിന്റെ ഇന്ത്യന്‍ കവര്‍ വേര്‍ഷന്‍

ഇന്നലെ യൂട്യൂബില്‍ എത്തിയ ഗാനം ഇതുവരെ അമ്പത്തിനായിരത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു

ബ്രിട്ടീഷ് ഗായകനായ എഡ് ഷീരന്റെ ഹിറ്റ് ഗാനം ‘ഷെയ്പ്പ് ഓഫ് യു’-വിന്റെ വിത്യസ്തമായ ഇന്ത്യന്‍ കവര്‍ വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്. ബുള്ളറ്റുകളെ വാദ്യോപകരണമാക്കിയാണ് ഈ കവര്‍ വേര്‍ഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഗൗരങ്ക് സോണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിത്യസ്തമായ ഈ കവര്‍ വേര്‍ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. കമാക്ഷി റായ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്നലെ യൂട്യൂബില്‍ എത്തിയ ഗാനം ഇതുവരെ അമ്പത്തിനായിരത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു. വീഡിയോ കാണാം-

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍