UPDATES

വീഡിയോ

ദുല്‍ഖറിന്റെ ‘സോളോ- വേള്‍ഡ് ഓഫ് രുദ്ര’യുടെ ടീസര്‍ എത്തി

ലെഫ്‌നെന്റ് രുദ്ര രാമചന്ദ്രന്റെയും അക്ഷരയുടെയും ജീവിതത്തിലൂടെയുള്ള യാത്രയാണ് സോളോ

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോളോ- വേള്‍ഡ് ഓഫ് രുദ്രയുടെ ടീസര്‍ എത്തി. ലെഫ്‌നെന്റ് രുദ്ര രാമചന്ദ്രന്റെയും അക്ഷരയുടെയും ജീവിതത്തിലൂടെയുള്ള യാത്രയാണ് സോളോ. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് എബ്രഹാം മാത്യുയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍