UPDATES

സിനിമാ വാര്‍ത്തകള്‍

ട്രാക്ക് മാറ്റി അനുരാഗ് കശ്യപ്; ഇത്തവണ ഒരു പ്രണയ കഥ

2016ല്‍ പുറത്തിറങ്ങിയ ഹൗസ് ഫുള്ളിന് ശേഷമുള്ള അഭിഷേകിന്റെ ചിത്രമാണിത്.

വയലന്‍സ് നിയോ നോയിര്‍ സിനിമകളുടെ വക്താവായി അറിയപ്പെടുന്ന മുഖ്യധാര ബോളിവുഡ് സിനിമയില്‍ വലിയ നിരൂപക പ്രശംസ നേടുന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനുരാഗ് കശ്യപിന്റെ പുതിയ ചിത്രം ഒരു പ്രണയകഥയാണ് – മന്‍മര്‍സിയാന്‍. മന്‍മര്‍സിയാനില്‍ അഭിഷേക് ബച്ചനും തപ്‌സി പന്നുവും വിക്കി കൗശലുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. സര്‍ദാര്‍ജി വേഷത്തിലുള്ള അഭിഷേകിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ഹൗസ് ഫുള്ളിന് ശേഷമുള്ള അഭിഷേകിന്റെ ചിത്രമാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍