UPDATES

വായിച്ചോ‌

#മീ ടൂ: താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ഹോളിവുഡ് നടന്‍ റാന്‍ഡി ക്വേയ്ഡ്

അഭിനയരംഗത്തെത്തിയ ശേഷം വര്‍ഷങ്ങളോളം ഈ സംഭവം തന്നെ വേട്ടയാടി – റാന്‍ഡി പറഞ്ഞു.

അഞ്ചാം വയസില്‍ തന്നെ അയല്‍ക്കാരന്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് ഇന്‍ഡിപെന്റന്‍സ് ഡേ അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ റാന്‍ഡി ക്വെയ്ഡ്. 1956ലാണ് സംഭവം. തന്നെ ബലാത്സം ചെയ്തത് റോഡ്‌നി ലംബാര്‍ഡി എന്ന 14 വയസുള്ള മുതിര്‍ന്ന കുട്ടിയായിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതില്‍ തന്നോട് ബാത്ത്‌റൂമിലേയ്ക്ക് വരാന്‍ പറയുകയായിരുന്നു. അവിടെ വച്ച് തന്നെ ബലാത്സംഗം ചെയ്തു. മാതാപിതാക്കള്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു. മദ്യക്കുപ്പി തലയിലടിച്ച് പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി. അഭിനയരംഗത്തെത്തിയ ശേഷം വര്‍ഷങ്ങളോളം ഈ സംഭവം തന്നെ വേട്ടയാടി – റാന്‍ഡി പറഞ്ഞു.

വായനയ്ക്ക്: https://goo.gl/DSjxtk

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍