UPDATES

സിനിമാ വാര്‍ത്തകള്‍

ഞാന്‍ എന്നും കടുത്ത രജനി ഫാന്‍; കാല കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ: ആമിര്‍ ഖാന്‍

കാലയുടെ ട്രെയ്‌ലര്‍ അടക്കമാണ് ആമിറിന്റെ ട്വീറ്റ്.

താന്‍ എക്കാലവും കടുത്ത രജനികാന്ത് ആരാധകനായിരുന്നു എന്നും കാല സിനിമ കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യെന്നുമാണ് ആമിര്‍ ഖാന്‍ ഇന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. കാലയുടെ ട്രെയ്‌ലര്‍ അടക്കമാണ് ആമിറിന്റെ ട്വീറ്റ്.

തൊഴിലാളി വര്‍ഗത്തിന്റെ നിറവും മോദി കാലത്തെ ഇന്ത്യയും; രജനിയെ പാ രഞ്ജിത്ത് പഠിപ്പിക്കുന്ന ‘കാലാ’ രാഷ്ട്രീയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍