UPDATES

സിനിമാ വാര്‍ത്തകള്‍

സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദാ ഹേ 300 കോടി ക്ലബിലേയ്ക്ക്

സല്‍മാന്‍ ഖാന്റെ തന്നെ മുന്‍ ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡുകളെ ടൈഗര്‍ സിന്ദാ ഹേ മറി കടക്കാന്‍ പോവുകയാണ്. ബജ്രംഗി ഭായ്ജാന്‍ 320.34 കോടി രൂപയും സുല്‍ത്താന്‍ 300.45 കോടി രൂപയുമാണ് നേടിയത്.

സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദാ ഹേ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. ചിത്രം
300 കോടി ക്ലബിലേയ്ക്ക് നീങ്ങുകയാണ്. റിലീസ് ചെയ്ത് 11 ദിവസം കഴിയുമ്പോള്‍ 275 കോടി രൂപയിലധികം ചിത്രം നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ വിദേശത്ത് നിന്നുള്ള കളക്ഷന്‍ 100 കോടി പിന്നിട്ടു എന്ന പ്രത്യേകതയുമുണ്ട്.

2017ല്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമ ആയിരിക്കുന്നു ടൈഗര്‍ സിന്ദാ ഹേ. സല്‍മാന്‍ ഖാന്റെ തന്നെ മുന്‍ ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡുകളെ ടൈഗര്‍ സിന്ദാ ഹേ മറി കടക്കാന്‍ പോവുകയാണ്. ബജ്രംഗി ഭായ്ജാന്‍ 320.34 കോടി രൂപയും സുല്‍ത്താന്‍ 300.45 കോടി രൂപയുമാണ് നേടിയത്.

മദ്യപിച്ച് വാഹനമോടിച്ച് ആളെ കൊന്ന കേസ് നേരിട്ട സല്‍മാന്‍ ഖാന്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

സല്‍മാന്‍ ഖാന്‍ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ ചിത്രമാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍