UPDATES

സിനിമാ വാര്‍ത്തകള്‍

വില്ലേജ് റോക്ക് സ്റ്റാർ മികച്ച ചിത്രം, ജയരാജ് സംവിധായകൻ, ശ്രീദേവി നടി, റിദ്ധി സെൻ‌ നടൻ – ദേശീയ പുരസ്കാരങ്ങള്‍ ഒറ്റ നോട്ടത്തില്‍

65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇങ്ങനെ

65ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇങ്ങനെ:

മികച്ച സിനിമ – വില്ലേജ് റോക്ക് സ്റ്റാർ (അസം, സംവിധാനം – റിമ ദാസ്)
സംവിധായകൻ – ജയരാജ് (ഭയാനകം)
നടി – ശ്രീദേവി (മോം)
നടൻ – റിദ്ധി സെൻ‌ (നഗർ കീർത്തൻ, ബംഗാളി)
സഹനടന്‍ – ഫഫദ് ഫാസിൽ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
സഹനടി – ദിവ്യ ദത്ത (ഇരാദാ– ഹിന്ദി)
തിരക്കഥ (ഒറിജിനൽ) – സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
തിരക്കഥ (അവലംബിതം)– ജയരാജ് (ഭയാനകം)

പശ്ചാത്തല സംഗീതം– എ.ആർ. റഹ്മാൻ (മോം)
ഗാന സംഗീതം – എ.ആർ.റഹ്മാൻ (കാട്രു വെളിയിടൈ)
ഗായകൻ – കെ.ജെ. യേശുദാസ് (“പോയ് മറഞ്ഞ കാലം” – വിശ്വാസപൂര്‍വം മൻസൂർ)
ഗായിക – ശാഷാ തിരുപ്പതി (കാട്രു വെളിയിടൈ)
ഛായാഗ്രഹണം – നിഖിൽ എസ്.പ്രവീൺ (ഭയാനകം)
എഡിറ്റിങ് – റീമ ദാസ് (വില്ലേജ് റോക്ക്സ്റ്റാർസ്)
പ്രൊഡക്‌ഷൻ ഡിസൈൻ– സന്തോഷ് രാമൻ (ടേക്ക് ഓഫ്)
മെയ്ക് അപ് – രാം രജത് (നഗർ കീർത്തൻ)
കോസ്റ്റ്യൂം – ഗോവിന്ദ മണ്ഡൽ
ബാലതാരം – ഭനിത ദാസ് (വില്ലേജ് റോക്സ്റ്റാർസ്)

സ്പെഷൽ എഫക്ട്സ് – ബാഹുബലി 2
ആക്‌ഷൻ ഡയറക്‌ഷൻ– ബാഹുബലി 2

ജനപ്രിയ ചിത്രം – ബാഹുബലി 2

സാമൂഹിക പ്രസക്തിയുള്ള ചിത്രം – ആളൊരുക്കം (മലയാളം, സംവിധാനം – വിസി അഭിലാഷ്)

ദേശീയോദ്ഗ്രഥന ചിത്രം – ധപ്പ

വിവിധ ഭാഷകളിലെ മികച്ച ചിത്രങ്ങള്‍:

മലയാളം – തൊണ്ടിമുതലും ദൃക്സാക്ഷിയും. തമിഴ് – ടു ലെറ്റ് ∙ ഹിന്ദി – ന്യൂട്ടൻ ∙ ഒറിയ – ഹലോ ആർസി ∙ ബംഗാളി – മയൂരക്ഷി ∙ ജസാറി – സിൻജാർ ∙ തുളു – പഡായി ∙ ലഡാക്കി – വോക്കിങ് വിത് ദി വിൻഡ് ∙ കന്നഡ– ഹെബ്ബട്ടു രാമക്ക ∙ തെലുങ്ക് – ഗാസി

മികച്ച ഷോർട് ഫിലിം (ഫിക്‌ഷൻ) – മയ്യത്ത് (മറാത്തി ചിത്രം) ∙ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ – ഐ ആം ബോണി, വേൽ ഡൺ

പ്രത്യേക ജൂറി പുരസ്കാരം – എ വെരി ഓൾഡ് മാൻ വിത് ഇനോർമസ് വിങ്സ് ∙ എജ്യുക്കേഷനൽ ചിത്രം – ദി ഗേൾസ് വി വേർ ആൻഡ് ദി വിമൻ വി വേർ ∙ നോൺ ഫീച്ചർ ചിത്രം – വാട്ടർ ബേബി

പ്രത്യേക പരാമർശം

പാര്‍വതി (ടേക്ക് ഓഫ്, മലയാളം) ∙ പങ്കജ് ത്രിപാഠി (ന്യൂട്ടൻ, ഹിന്ദി) ∙ മോർഖ്യ (മറാത്തി ചിത്രം) ∙ ഹലോ ആർസി (ഒഡീയ ചിത്രം).

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍