UPDATES

സിനിമാ വാര്‍ത്തകള്‍

ജയിംസ് കാമറോണിന്റെ അവതാര്‍ 2 വിലെ കലാസംവിധായികയായ ഇന്ത്യക്കാരി

വെസ്റ്റ് ഈസ് വെസ്റ്റ്, സിന്ദഗി നാ മിലേഗി ദൊബാര തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ല്‍ ലോസ് ഏഞ്ചലസിലെ എഎഫ്‌ഐ കണ്‍സര്‍വേറ്ററിയില്‍ 14 പ്രൊഡക്ഷന്‍ ഡിസൈനര്‍മാരില്‍ ഒരാളായി.

ജയിംസ് കാമറോണിന്റെ അവതാര്‍ 2വില്‍ കലാസംവിധായിക ഇന്ത്യക്കാരിയാണ് – ആശ്രിത കാമത്ത്. ഇന്ത്യയില്‍ നിരവധി ഫീച്ചര്‍ സിനിമകളിലും പരസ്യചിത്രങ്ങളിലും ആശ്രിത കാമത്ത് അഭിനയിച്ചിട്ടുണ്ട്. ലോസ് ഏഞ്ചലസില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ് ഇപ്പോള്‍. കൊല്‍ക്കത്തയില്‍ ജനിച്ച ആശ്രിത ചെന്നൈയിലാണ് വളര്‍ന്നത്. റിഷിവാലി സ്‌കൂളില്‍ വിദ്യാഭ്യാസം. പിന്നീട് മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ സോഷ്യോളജി ബിരുദ പഠനം. ബോളിവുഡിലും പരസ്യചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. വെസ്റ്റ് ഈസ് വെസ്റ്റ്, സിന്ദഗി നാ മിലേഗി ദൊബാര തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ല്‍ ലോസ് ഏഞ്ചലസിലെ എഎഫ്‌ഐ കണ്‍സര്‍വേറ്ററിയില്‍ 14 പ്രൊഡക്ഷന്‍ ഡിസൈനര്‍മാരില്‍ ഒരാളായി. 2012ല്‍ ടോം യോഡ സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് നേടിയിരുന്നു.

വായനയ്ക്ക്: https://goo.gl/WKCFEM

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍