UPDATES

എഡിറ്റര്‍

ആര്‍എസ്എസ് ആസ്ഥാനത്തിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു

അഴിമുഖം പ്രതിനിധി

നാഗ്പൂരിലെ ആര്‍എസ്എസിന്റെ ആസ്ഥാനമായ ഹെഗ്‌ഡെവാര്‍ ഭവന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു. കൂടാതെ ആര്‍എസ്എസ് തലവനായ മോഹന്‍ ഭഗവതിന് ഇസഡ് പ്ലസ് സുരക്ഷാ കവചം നല്‍കുകയും ചെയ്യും. കഴിഞ്ഞ 15 വര്‍ഷമായി മഹാരാഷ്ട്ര സംസ്ഥാന റിസര്‍വ് പൊലീസ് ഫോഴ്‌സില്‍ നിന്നും 150 ഓളം വരുന്ന സിഐഎസ്എഫ് ഭടന്‍മാര്‍ സുരക്ഷ ചുമതലയേറ്റെടുത്തു. കൂടുതല്‍ വായിക്കാന്‍.

http://www.outlookindia.com/news/article/cisf-takes-over-security-of-rss-headquarters-in-nagpur/909670 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍