UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നല്ല ധൈര്യം വേണം ഈ ക്ലിഫ് ഹൌസില്‍ താമസിക്കാന്‍

Avatar

ഈ വീട്ടിലിരുന്നല്ലാതെ കടലിനെ ഇത്രത്തോളം ആസ്വദിക്കാന്‍ പറ്റുമോ എന്നറിയില്ല. ഏതു വീട് എന്നല്ലേ? ഓസ്‌ട്രേലിയയിലെ ക്ലിഫ് ഹൗസിനെക്കുറിച്ചാണ് പറഞ്ഞത്. പക്ഷേ ഒരു കാര്യം, ആസ്വാദകഹൃദയം ഉണ്ടായാല്‍ മാത്രംപോര, ആ ഹൃദയത്തില്‍ നല്ല ധൈര്യം കൂടി വേണം. കാരണം കടലിനോട് ചേര്‍ന്ന് എഴുന്നു നില്‍ക്കുന്നൊരു കിഴുക്കാംതൂക്കായ ഭീമന്‍ പാറയില്‍ കൊളുത്തിയിട്ടിരിക്കുന്ന വീടാണിത്. അഞ്ച് മുറികളുണ്ട്. ചില്ലുകള്‍ കൊണ്ടാണ് ഭിത്തി. താഴെ നോക്കിയാല്‍ അലറിയടിക്കുന്ന തിരമാലകള്‍. ക്ലിഫ് ഹൗസിനെക്കുറിച്ച് വിശദമായി അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.

http://modscape.com.au/cliff-house-by-modscape-concept/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍