UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിനന്ദനവുമായി മുഖ്യമന്ത്രി; വീഴ്ചപറ്റിയെന്ന് പ്രതിപക്ഷ നേതാവ്

അറസ്റ്റിനെ വിമര്‍ശിക്കുന്നവര്‍ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെയും വിജീഷിനെയും പിടികൂടിയ പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

അറസ്റ്റിനെ വിമര്‍ശിക്കുന്നവര്‍ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോടതിയില്‍ കയറി പിടിക്കേണ്ടി വന്നത് നാണക്കേടാണ്. ജാഗ്രതക്കുറന് കാരണമാണ് കൊച്ചിയില്‍ തന്നെ പ്രതികള്‍ കീഴടങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍