രാവിലെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ ബെഡ് കോഫിയോ ചായയോ കിട്ടണമെങ്കില്‍ എന്തു വേണം ?.ആദ്യം മനസ്സില്‍ വരുന്നത് അമ്മയുടെ മുഖമാവും.. രണ്ടാമത് ഭാര്യയുടെ മുഖമായിരിക്കും വരിക.ഇവര്‍ രണ്ടു പേരുമല്ലാതെ മറ്റൊരാള്‍ ആയാലോ?. നിങ്ങള്‍ എഴുനേറ്റു വരുമ്പോ അലാറം ക്ലോക്ക് കൈയ്യെത്തും ദൂരത്ത് ചായയോ കാപ്പിയോ തന്നാല്‍ എങ്ങനെയിരിക്കും.ആലോചിച്ചു കഷ്ടപ്പെടണ്ട..സമയത്ത് ചായയോ കാപ്പിയോ ഉണ്ടാക്കി തന്നു നിങ്ങളെ ഉണര്‍ത്തുന്ന ഒരു അലാറം ക്ലോക്ക് ബ്രിട്ടീഷ് ഡിസൈനര്‍ ജോഷ്വാ റെനോഫ് നിര്‍മ്മിച്ച് കഴിഞ്ഞു.വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ
http://www.dose.com/lists/