UPDATES

കോളേജുകളില്‍ രാഷ്ട്രീയം നിരോധിച്ചത് മഠയത്തരമായെന്ന് എകെ ആന്റണി

അഴിമുഖം പ്രതിനിധി

കോളേജുകളില്‍ രാഷ്ട്രീയം നിരോധിച്ചത് മഠയത്തരമായെന്ന് എകെ ആന്റണി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പകരം വര്‍ഗീയ സംഘടനകള്‍ കോളേജുകളില്‍ സ്വാധീനം ഉറപ്പിച്ചു. സ്വാശ്രയ കോളെജ് മാനേജ്‌മെന്റുകള്‍ക്ക് എതിരേയും ആന്റണി ആഞ്ഞടിച്ചു. കരാര്‍ പാലിക്കാത്ത മാനേജ്‌മെന്റുകളുടെ നടപടി മര്യാദകേടാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാശ്രയ മേഖല അഴിമതിയില്‍ കുളിച്ച് കിടക്കുകയാണ്. വിദ്യാര്‍ത്ഥികളും യുവജന പ്രസ്ഥാനങ്ങളും ഇതിനെതിരെ രംഗത്ത് വരണമെന്നും ആന്റണി ആവശ്യപ്പെട്ടു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍