UPDATES

എഡിറ്റര്‍

14-കാരിയുമായി ലൈംഗികബന്ധമെന്ന്‍ ആരോപണം: ഹസന്‍ സരൂര്‍ അറസ്റ്റില്‍

Avatar

ഇന്ത്യന്‍ വംശജനും പ്രമുഖ ബ്രിട്ടീഷ് ജേര്‍ണലിസ്റ്റും കോളമിസ്റ്റുമായ ഹസന്‍ സരൂര്‍ അറസ്റ്റില്‍. 14 വയസുകാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട കുറ്റത്തിനാണ് 65-കാരനായ സരൂരിന്റെ അറസ്റ്റ്. എന്നാല്‍ താന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് സരൂര്‍ വിശദീകരിച്ചു. അതേ സമയം, ഇക്കാര്യം ലക്ഷ്യമിട്ട് സരൂര്‍ 14 വയസുകാരിയുമായി സംസാരിച്ചതിന് തെളിവുണ്ടെന്ന് ഒളിക്യാമറയിലൂടെ സരൂരിനെ കുടുക്കിയ ആന്‍റി-പീഡോഫൈല്‍ ഗ്രൂപ്പ് വ്യക്തമാക്കി. കൂടുതല്‍ വായനയ്ക്ക്

http://www.huffingtonpost.in/2015/11/11/hasan-suroor-video_n_8529978.html?1447226058

 

സരൂരുമായി ഗ്രൂപ്പിലെ അംഗങ്ങള്‍ സംസാരിക്കുന്നതും അദ്ദേഹത്തെ പോലീസിന് കൈമാറുന്നതുമായ ദൃശ്യങ്ങള്‍ 

 

https://www.facebook.com/1738447799716910/videos/vb.1738447799716910/1751632461731777/?type=2&theater

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍