UPDATES

എഡിറ്റര്‍

ഹാംഗോവര്‍ ഫ്രീ ആള്‍ക്കഹോളുമായി നോര്‍ത്ത് കൊറിയ

Avatar

ശീതയുദ്ധം ജയിക്കാന്‍ സാധിച്ചില്ല എന്നുള്ളത് കമ്മ്യൂണിസ്റ്റുകളുടെ ഒരു പോരായ്മയായിരിക്കാം എന്നാല്‍ ഇപ്പോള്‍ നോര്‍ത്ത് കൊറിയയിലെ പ്യോന്‍ഗ്യാംഗിലെ ശാസ്ത്രജ്ഞര്‍ അതു മായ്ക്കനുതകുന്ന ഒരു കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ്. സംഗതി വേറൊന്നുമല്ല ഹാംഗോവര്‍ ഫ്രീ ആല്‍ക്കഹോള്‍. ജിന്‍സെംഗ്, അരി എന്നിവയാണ് ഇതിനെ ഹാംഗോവര്‍ ഇല്ലാത്ത ആള്‍ക്കഹോള്‍ ആക്കുന്നത്. കോര്‍യോ എന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://foreignpolicy.com/2016/01/19/communism-wins-again-north-korea-invents-hangover-free-alcohol/?utm_c>

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍