UPDATES

എഡിറ്റര്‍

ഒരു കമ്മ്യൂണിസ്റ്റ് കെട്ടുതാലിക്കഥ

കൃഷ്ണനും ഗണപതിയും കുരിശും ഒക്കെയായിരുന്നു കെട്ടുതാലിയിലെ സ്ഥിരം മോഡലുകള്. എന്നാല്‍ അതിനൊരു ചേഞ്ച്‌ വേണ്ടേ. അതാണ് ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക്‌ സെക്രട്ടറി വിപി വിജീഷ് തന്റെ വധുവിന്റെ കഴുത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച താലി കെട്ടിയത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ സംഗതി വലിയൊരു ചര്‍ച്ചക്ക് തുടക്കം കുറിച്ചു. കൂടുതലറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://newsmoments.in/media/social/communist-thali/36233.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍