UPDATES

ലളിത് മോദി: സുഷമ എത്ര പണം വാങ്ങിയെന്ന് രാഹുല്‍ ഗാന്ധി

അഴിമുഖം പ്രതിനിധി

ലളിത് മോദി വിവാദത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെതിരെ ശക്തമായ ആക്രമണവുമായി കോണ്‍ഗ്രസ്. സുഷമാ സ്വരാജ് നാടകം കളിക്കാന്‍ മിടുക്കിയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി പറഞ്ഞു. മോദിയെ സഹായിച്ചതിന് സുഷമയും ഭര്‍ത്താവും എത്ര പണം മോദിയില്‍ നിന്ന് കൈപ്പറ്റിയെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ചോദിക്കുകയും ചെയ്തു. കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിലുള്ള പ്രതിഷേധം ഇന്നും പാര്‍ലമെന്റ് പരിസരത്ത് തുടര്‍ന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍