UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരുണാചല്‍ പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി ഖലിഗോ പുലിനെ മരിച്ച നിലയില്‍ കണ്ടെത്തി

അഴിമുഖം പ്രതിനിധി

അരുണാചല്‍ പ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് വിമതനുമായ ഖലിഗോ പുലിനെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ എന്ന് സംശയിക്കുന്ന തരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് അദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പിലാക്കിയത് മുതല്‍ നാല് മാസത്തോളം പുല്‍ മുഖ്യമന്ത്രിയായിരുന്നു.   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍