UPDATES

എഡിറ്റര്‍

വലന്റൈന്‍സ് ഡേ ഹിന്ദു മഹാസഭയ്ക്ക് ഇനി പ്രേമവിവാഹദിനം

Avatar

വലന്റൈന്‍സ് ദിനത്തില്‍ കമിതാകളെ ഉപദ്രവിച്ചു കുപ്രസിദ്ധി  നേടിയിട്ടുള്ള അഖില ഭാരത ഹിന്ദു മഹാസഭ ഈ വര്‍ഷത്തെ പ്രണയദിനത്തെ സ്വീകരിക്കുന്നത് മറ്റൊരു വിധത്തില്‍. ഫെബ്രുവരി 14 ‘പ്രേമ വിവാഹ ദിവസ’മായി ആഘോഷിക്കാനാണ് ഹിന്ദു മഹാസഭയുടെ തീരുമാനം. മറ്റു മതസ്ഥരുമായ് സ്‌നേഹത്തിലായ ഹിന്ദുക്കള്‍ക്ക് അവരെ വിവാഹം കഴിക്കാന്‍ ഈ അവസരം പ്രയോജനപെടുത്താം. ഒരു നിബന്ധന മാത്രം; പങ്കാളി മതപരിവര്‍ത്തനം നടത്തണം .ഈ ദിനം ‘സമാധാനപൂര്‍ണമായ മതപരിവര്‍ത്തന’ത്തിനുള്ള അവസരമാക്കി മാറ്റുകയാണ് ഹിന്ദു മഹാസഭ. മതം മാറുന്ന പങ്കാളിക്ക് അവര്‍ ആഗ്രഹിക്കുന്ന ജാതി സ്വീകരിക്കാം എന്ന വാഗ്ദാനവും മഹാസഭ മുന്നോട്ട് വെക്കുന്നുണ്ട്. വിശദമായി വായിക്കുക

 http://blogs.wsj.com/indiarealtime/2015/02/04/conservative-hindu-group-this-valentines-day-why-not-convert/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍