UPDATES

കണ്‍സ്യൂമര്‍ ഫെഡ് അഴിമതി: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍

Avatar

അഴിമുഖം പ്രതിനിധി

കണ്‍സ്യൂമര്‍ ഫെഡ് അഴിമതി സിബിഐ അന്വേഷിക്കേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ഈ അന്വേഷണം നാല് മാസത്തിനകം പൂര്‍ത്തിയാകും. വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍