UPDATES

എഡിറ്റര്‍

നിങ്ങള്‍ ഭക്ഷണം വെറുതെ കളയുമ്പോള്‍ പട്ടിണി കിടക്കുന്ന 10 രാജ്യങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

പട്ടിണിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ വലയുന്ന എണ്ണിയാലൊടുങ്ങാത്ത രാജ്യങ്ങളുണ്ട്. ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ആ രാജ്യങ്ങള്‍ തമ്മില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ചില രാജ്യങ്ങളെ നമ്മള്‍ കേട്ടിട്ടു പോലുമുണ്ടാകില്ല. എന്നാല്‍ നമ്മുടെ വിധിയെക്കാള്‍ കഷ്ടമാണ് അവരുടെ ജീവിതം. ഒരു രാജ്യത്തിന്റെ വിശപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെ മനസിലാക്കാനായി ആഗോള വിശപ്പ് ഇന്‍ഡക്‌സ് സ്‌കോറുണ്ട്. ഈ ഇന്‍ഡക്‌സ് അനുസരിച്ച് ആദ്യ പത്തില്‍ വരുന്ന രാജ്യങ്ങളെ കുറിച്ച് അറിയാന്‍ വായിക്കുക.

http://www.scoopwhoop.com/world/countries-starving-to-death/ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍