UPDATES

എഡിറ്റര്‍

ഇന്ത്യയിലെ പ്രമുഖ വ്യക്തിത്വമായി യാഹൂ കണ്ടെത്തിയത് പശുവിനെ

Avatar

ഏറ്റവും കൂടുതല്‍ തെരയപ്പെട്ട വ്യക്തിയായി സണ്ണി ലിയോണിനെ ഗൂഗിള്‍ തെരഞ്ഞെടുത്തപ്പോള്‍ മുതലുള്ള ചര്‍ച്ചയായിരുന്നു യാഹൂ സേര്‍ച്ചില്‍   ആ സ്ഥാനം ആര്‍ക്കാവും എന്നത്. എന്നാല്‍ സണ്ണിയെയും മറ്റു പ്രമുഖരെയും പിന്തള്ളി ഈ വര്‍ഷത്തെ പ്രമുഖ വ്യക്തിത്വമായി സേര്‍ച്ച്‌ എഞ്ചിനായ യാഹൂ തെരഞ്ഞെടുത്തത് ബംഗാള്‍ കടുവയ്ക്കു ഭീഷണിയായി വരുന്ന പശുവിനെയാണ്. യാഹൂവില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തെരയപ്പെട്ട വാക്കായിരുന്നു ‘പശു’. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://economictimes.indiatimes.com/magazines/panache/Cow-named-Yahoo-Indias-Personality-of-the-Year/articleshow/50273675.cms   

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍