UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാകണം എന്നില്ല: കാനം

അഴിമുഖം പ്രതിനിധി

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കാന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് അയോഗ്യതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിഎസ് നല്ല രീതിയിലാണ് എല്‍ഡിഎഫിനെ നയിച്ചത്. ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാകണമെന്നില്ലെന്നും കാനം പറഞ്ഞു. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നവകേരള യാത്രയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കാനം വീണ്ടും എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാര് എന്ന ചോദ്യം ചര്‍ച്ചയാക്കിയത്. കാനവും കേരള യാത്ര നടത്തുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍