UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രണ്ട് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കി സിപിഐഎം സ്ഥാനാര്‍ത്ഥിപട്ടിക

അഴിമുഖം പ്രതിനിധി

രണ്ട് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കി സിപിഐഎം സ്ഥാനാര്‍ത്ഥിപട്ടിക. രണ്ട് തവണ ജയിച്ചവര്‍ വീണ്ടും മത്സരിക്കേണ്ട എന്ന പൊതുമാനദണ്ഡം സിപിഐഎമ്മില്‍ നിലവിലുണ്ടെങ്കിലും വിജയസാധ്യത കണക്കിലെടുത്താണ് സംസ്ഥാനകമ്മിറ്റി ഈ തീരുമാനത്തിലേക്കെത്തിയത്. തോമസ് ഐസക്, വി ശിവന്‍കുട്ടി, എംഎം മണി എന്നിവര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയപ്പോള്‍ എറണാകുളം ജില്ലാസെക്രട്ടറി പി രാജീവ്, കോട്ടയം ജില്ലാസെക്രട്ടറി വിഎന്‍ വാസവന്‍, ആലപ്പുഴ ജില്ലാസെക്രട്ടറി സജി ചെറിയാന്‍ എന്നിവര്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍