UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാര്‍ട്ടി തീരുമാനിച്ചാല്‍ മുഖ്യമന്ത്രിയാകും: വിഎസ്

അഴിമുഖം പ്രതിനിധി

നിയമസഭയില്‍ എല്‍ഡിഎഫിന് 85 മുതല്‍ 95 വരെ സീറ്റുകള്‍ ലഭിക്കുമെന്നും പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി പദം ഏറ്റെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രി ആരാകുമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അക്കാര്യത്തില്‍ മറ്റുള്ളവരുടെ അഭിപ്രായത്തിന് ചെവി കൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍