UPDATES

എഡിറ്റര്‍

ആറു വർഷമായുള്ള കൂട്ടുകാരിയെ പ്രൊപ്പോസ് ചെയ്ത് രോഹിത് ശര്‍മ

Avatar

ഐപിഎൽ വിജയം ഭാവി വധുവിന് സമർപ്പിച്ച് രോഹിത് ശർമ. തന്റെ ആറു വർഷമായുള്ള കൂട്ടുകാരിയെ പ്രൊപ്പോസ് ചെയ്തതിന്റെ ചിത്രം ട്വീറ്റ് ചെയ്ത് ആരാധകരെ ഞെട്ടിച്ചതിനു പുറകെയാണ് ഈ യുവ ഇന്ത്യൻ ക്രിക്കറ്റ് താരം തന്റെ ടീമായ മുംബൈ ഇന്ത്യൻസിന്റെ വിജയം ഭാവിവധുവായ റിതികയ്ക്കായി സമർപ്പിച്ചത്. രോഹിതിന്റെ സ്പോർട്സ് ഈവന്റ് മാനേജറാണ് റിതിക. കൂടുതൽ വിശേഷങ്ങളറിയാൻ, വായിക്കൂ..

https://cricket.yahoo.com/news/cricketer-rohit-sharma-gets-engaged-083022272.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍