UPDATES

എഡിറ്റര്‍

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ യൂണിഫോമുകള്‍ കുപ്പത്തൊട്ടിയില്‍

ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ രക്തം പുരണ്ട യൂണിഫോമുകള്‍ ആശുപത്രി പരിസരത്തുള്ള കുപ്പത്തൊട്ടിയില്‍. ജവാന്മാരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടം ചെയ്ത ആശുപത്രിക്ക് പുറത്താണ് ഇവ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി. 

http://www.mathrubhumi.com/story.php?id=504733

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍