UPDATES

നെടുമ്പാശേരിയില്‍ 22 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

 

ദല്‍ഹിയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് കടത്താനായി കൊണ്ടുവന്ന 22 കോടി രൂപയുടെ മയക്കുമരുന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. 16 കിലോഗ്രാം എഫ്രിഡിന്‍ ആണ് ദല്‍ഹിയില്‍ നിന്നെത്തിയ ദക്ഷിണാഫ്രിക്കക്കാരിയില്‍ നിന്ന് പിടികൂടിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍