UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യയുടെ നാവറുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം; ബിജെപി യൂത്ത് വിംഗ് നേതാവ്

 അഴിമുഖം പ്രതിനിധി

പൂര്‍വാഞ്ചല്‍ സേനയുടെ വധഭീഷണിക്കു പുറമേ കനയ്യയ്ക്ക് നേരെ ബിജെപി യൂത്ത് വിംഗ് നേതാവിന്റെ ഭീഷണിയും സമ്മാനത്തുക വാഗ്ദാനവും. ഭാരതീയ ജനതാ യുവ മോര്‍ച്ചാ ബദൌന്‍ ജില്ലാ നേതാവായ കുല്‍ദീപ് വര്‍ഷ്നേ  വിവാദ പ്രസ്താവന നടത്തിയത്. ജെഎന്‍യുവില്‍ അഫ്സല്‍ ഗുരുവിനെ അനുകൂലിക്കുകയും ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തതിന് ജയിലില്‍ അടയ്ക്കപ്പെട്ട കനയ്യ ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും എതിരെ സംസാരിക്കുകയാണ്. അയാളുടെ നാവ് അറുക്കുന്നയാളിനു അഞ്ചു ലക്ഷം രൂപ നല്‍കും എന്നായിരുന്നു പ്രസ്താവന.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍