UPDATES

പട്ടാമ്പിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

പട്ടാമ്പിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. പെരമടിയൂര്‍ സ്വദേശിയായ നജീബാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ആയിരുന്നു ആക്രമണം ഉണ്ടായത്. പ്രദേശത്ത് നിലനിന്നിരുന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ നജീബ് ആശുപ്രതിയില്‍ ചികിത്സയിലായിരുന്നു. ആശുപ്രതിയില്‍ കയറിയാണ് ഗുണ്ടകള്‍ നജീബിനെ ഗുണ്ടകള്‍ ആക്രമിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍