UPDATES

ട്രെന്‍ഡിങ്ങ്

ശശികലയ്‌ക്കെതിരെയുള്ള സുപ്രീം കോടതി വിധിയുടെ പൂര്‍ണരൂപം

ജസ്റ്റീസ് പി സി ഘോഷ്, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബഞ്ചിന്റെതാണു വിധി

അനധികൃത സ്വത്ത് സാമ്പാദനക്കേസില്‍ എ ഐ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികല, ജയലളിതയുടെ വളര്‍ത്തുമകന്‍ വി എന്‍ സുധാകരന്‍, ജെ ഇളവരശി എന്നിവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി പകര്‍പ്പിന്റെ പൂര്‍ണരൂപം. ജസ്റ്റീസ് പി സി ഘോഷ്, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബഞ്ചിന്റെതാണു വിധി. കര്‍ണാടക വിചാരണക്കോടതിയുടെ വിധി ശരിവയ്ക്കുകയായിരുന്നു സുപ്രീം കോടതി. ശശികലയ്ക്ക് നാലുവര്‍ഷം തടവും 10 കോടി രൂപ പിഴയും കോടതി വിധിച്ചു.

വിധി പകര്‍പ്പ് ഇവിടെ വായിക്കാം

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍