UPDATES

അഖ്‌ലാഖിന്റെ കൊലപാതകം ഹിന്ദുത്വ ശക്തികളുടെ പദ്ധതി പ്രകാരമെന്ന് വസ്തുതാന്വേഷണ കമ്മിറ്റി

Avatar

ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ തലകുനിപ്പിച്ച സംഭവമായിരുന്നു ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയത്. ഈ സംഭവം ജനക്കൂട്ടത്തിന്റെ പെട്ടെന്നുള്ള പ്രകോപനമായിട്ടാണ് ആദ്യ ദിനങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അങ്ങനെയല്ലെന്നും ഹിന്ദുത്വശക്തികള്‍ വളരെ ആസൂത്രിതമായി നടപ്പിലാക്കിയതാണ് ഇതെന്നും വസ്തുതാ അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരിക്കുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://indianexpress.com/article/india/india-news-india/dadri-lynching-pre-medidated-by-hindutva-forces-du-jnu-fact-finding-committee/ 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍