UPDATES

എഡിറ്റര്‍

അയിത്തം കാരണം സിവില്‍ സര്‍വീസ് ഉപേക്ഷിക്കേണ്ടി വന്നു, മുന്‍ ഐ എ എസ് ഉദ്യോഗസ്ഥ വെളിപ്പെടുത്തുന്നു

Avatar

ഹൈദരാബാദ് സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യ രാജ്യത്ത് ദളിതര്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് ഒരിക്കല്‍ കൂടി ജനശ്രദ്ധ തിരിച്ചുവിട്ടിരിക്കുന്നു. ദളിതര്‍ക്ക് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ് എന്ന് മുന്‍ ഐ എ എസ്‌ ഉദ്യോഗസ്ഥയായ പി ശിവകാമി വെളിപ്പെടുത്തുന്നു. മറ്റുള്ളവരില്‍ നിന്നും തൊട്ടുകൂടാത്തവരെ പോലെയുള്ള ഇടപെടലുകള്‍ ഉണ്ടായതു മൂലമാണ് 2008-ല്‍ സിവില്‍ സര്‍വീസിനോട് വിട പറഞ്ഞതെന്നും ശിവകാമി പറയുന്നു. പ്രമുഖ ദളിത് എഴുത്തുകാരി കൂടിയാണ് ശിവകാമി. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/dvOADf

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍