UPDATES

എഡിറ്റര്‍

ദളിത് വിധവകള്‍ പൂജിച്ചാല്‍ ദൈവം കോപിക്കുമോ?

വിധവകള്‍ അപശകുനമാണെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിലാണ് നാം ഇന്നും ജീവിക്കുന്നത്. മംഗളകാര്യങ്ങളില്‍ വിധവകളുടെ സാന്നിധ്യം പോലും ദോഷമാണെന്ന് കരുതുമ്പോള്‍, ക്ഷേത്ര തന്ത്രികളായി രണ്ടു ദളിത് വിധവകളെ നിയമിച്ചിരിക്കുന്നു. അതും ജാതിയുടെ ഉച്ചനീചത്വങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രകടമാക്കുന്ന കര്‍ണ്ണാടക പോലൊരു സംസ്ഥാനത്ത്. വിശദമായി വായിക്കുക

http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-489187

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍