UPDATES

എഡിറ്റര്‍

ജയിംസ് ബോണ്ട് ആകാന്‍ ഡേവിഡ് ബക്കാം!

ഡേവിഡ് ബെക്കാം ജയിംസ് ബോണ്ട് ആകുമോ? ഹോളിവുഡില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയിതാണ്. നിലവില്‍ ബോണ്ട് വേഷം ചെയ്യുന്ന ഡാനിയല്‍ ക്രയ്ഗിന്റെ കരാര്‍ ഈ ഒക്ടോബറില്‍ ഇറങ്ങുന്ന സ്‌പെക്ടര്‍ എന്ന ചിത്രത്തോടെ അവസാനിക്കുന്നിടത്താണ് അടുത്ത ബോണ്ട് എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയത്. അവിടെയാണ് ബോണ്ട് ആരാധകര്‍ ബെക്കാമിന്റെ പേര് നിര്‍ദേശിച്ചത്. ബോണ്ട് ആകാന്‍ ബെക്കാമിനും താല്‍പര്യമുണ്ട്. പക്ഷെ നല്ല ഒരുക്കം വേണമെന്നുമാത്രം. ലോകത്തിലെ ഏറ്റവും മിടുക്കനായ രഹസ്യ പോലീസിന്റെ വേഷത്തില്‍ ഡേവിഡ് ബെക്കാം എത്തുമോ? വിശദമായി വായിക്കൂ

http://www.mirror.co.uk/tv/tv-news/david-beckham-considering-playing-james-6395037

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍