UPDATES

എഡിറ്റര്‍

കീഴടങ്ങാമെന്ന് ദാവൂദ് പറഞ്ഞു, ഒന്നല്ല, മൂന്നുവട്ടം; ഡല്‍ഹി മുന്‍ പൊലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍

1993 ലെ മുംബൈ സ്‌ഫോടനത്തിനു 15 മാസങ്ങള്‍ക്കിപ്പുറം അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം കീഴടങ്ങാന്‍ സമ്മതമറിയിച്ചിരുന്നതായി ഡല്‍ഹി പൊലീസിന്റെ മുന്‍ തലവന്‍ നീരജ് കുമാറിന്റെ വെളിപ്പെടുത്തല്‍. ഒരുവട്ടമല്ല, മൂന്നുവട്ടമാണ് താന്‍ കീഴടങ്ങാന്‍ സന്നദ്ധനാണെന്ന് ദാവൂദ് അറിയച്ചതെന്നും നീരജ് കുമാര്‍ പറഞ്ഞു. എന്നാല്‍ ദാവൂദിന്റെ കീഴടങ്ങല്‍ ആവശ്യങ്ങളോട് യോജിക്കാന്‍ നമുക്ക് കഴിയാതിരുന്നതിനാല്‍ അത് നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിശദമായി വായിക്കുക;

http://www.hindustantimes.com/india-news/dawood-wanted-to-surrender-cbi-didn-t-go-along-ex-top-cop-neeraj-kumar/article1-1343096.aspx

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍