UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡേ കെയര്‍ ജീവനക്കാരിയെ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി

മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റിലെ ഡേ കെയര്‍ ജീവനക്കാരിയാണ് മരിച്ചത്

ഡേകെയര്‍ ജീവനക്കാരിയെ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റിലെ ഡേ കെയര്‍ ജീവനക്കാരിയാണ് മരിച്ചത്. എസ്റ്റേറ്റ് താമസക്കാരിയായ രാജഗുരു(42)വിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം അക്രമി ഇവരുടെ ആഭരണങ്ങളുമായി കടന്നുകളഞ്ഞു. ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍