UPDATES

എഡിറ്റര്‍

എന്റെ കുഞ്ഞുങ്ങള്‍ അവരുടെ ശരീരത്തെ കുറിച്ച് ചിന്തിക്കുന്നത്

എന്റെ മകള്‍ക്ക് അഞ്ചു വയസായി. ഓമനത്വത്തെ കുറിച്ചും മെലിഞ്ഞിരിക്കുന്നതിനെ കുറിച്ചും നമ്മുടെ സമൂഹം പുലര്‍ത്തുന്ന ചിന്തകള്‍ക്ക് അനുസരിച്ച് അവളുടെ ശരീരം ആകേണ്ടതിനെ കുറിച്ച് ഭാവിയില്‍ അവള്‍ അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങളെ കുറിച്ച് എനിക്കറിയാം. എന്റെ ആണ്‍കുട്ടികലും മസിലുകള്‍ വേണ്ടതിനേയും അത്‌ലറ്റിക് ആകേണ്ടതിന്റേയും ഒക്കെ ആവശ്യകതയെ കുറിച്ച് ചിന്തിക്കുന്ന തലത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. അതിനാല്‍ ഞാന്‍ അവരുടെ ശരീരങ്ങള്‍ക്ക് ഒരു കത്തെഴുതി. ഈ അമ്മ എഴുതിയ കത്ത് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.ndtv.com/opinion/dear-body-a-love-letter-1262858?pfrom=home-opinion

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍