UPDATES

എഡിറ്റര്‍

കാള്‍ മീ മേബിയുടെ ഡല്‍ഹി ഐഐറ്റി പതിപ്പ് വൈറല്‍

Avatar

ഐ ഐ ടി വിദ്യാര്‍ഥികള്‍ പുസ്തകപ്പുഴുക്കള്‍ മാത്രമല്ല. ഡല്‍ഹി ഐഐറ്റി വിദ്യാര്‍ഥികള്‍ അത് തെളിയിച്ചത് ഒരു പാരഡി വീഡിയോ ഇറക്കിയാണ്. അമേരിക്കന്‍ ആല്‍ബം മിയാമി ഡോള്‍ഫിനുകളുടെ കാള്‍ മീ മെയ്‌ബീയുടെ ഡല്‍ഹി ഐഐറ്റി വിദ്യാര്‍ഥികള്‍ ഇറക്കിയ രസകരമായ അനുകരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ഇതിനകം മൂന്നു ലക്ഷത്തിലധികം പേര്‍ ഈ വിഡിയോ കണ്ടു..

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍