UPDATES

എഡിറ്റര്‍

എയര്‍ ഏഷ്യ വിമാനഭാഗങ്ങള്‍ കണ്ടെത്തി

Avatar

എയര്‍ ഏഷ്യ QZ850 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഇന്തോനേഷ്യന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കലിമാന്റാനു പടിഞ്ഞാറന്‍ തീരത്തായാണ് വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായി അറിയിപ്പുണ്ടായിരിക്കുന്നത്. ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രി .ഉടന്‍ തന്നെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തേക്ക് പുറപ്പെടുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. വിശദമായി വായിക്കുക

http://timesofindia.indiatimes.com/world/rest-of-world/AirAsia-jet-Suspected-body-debris-spotted-off-Indonesias-Kalimantan-coast/articleshow/45685117.cms 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍