UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണം; ശിവസേനാ നേതാവ്

അഴിമുഖം പ്രതിനിധി

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ശിവസേനാ എംപി. ഔറംഗാബാദില്‍ നിന്നുള്ള ശിവസേനാ പ്രതിനിധി ചന്ദ്രകാന്ത് ഖൈറെയാണ് ലോക്സഭയിലെ സീറോ അവറില്‍ ഈ ആവശ്യമുന്നയിച്ചത്. പാല്‍, ചാണകം, ഗോമൂത്രം എന്നിങ്ങനെ വിലമതിക്കാനാവാത്ത ഉപകാരങ്ങള്‍ ചെയ്യുന്ന ഗോമാതാവിനെ രാഷ്ട്രമാതാവായി കണക്കാക്കണം എന്നാണ് ചന്ദ്രകാന്ത് ആവശ്യപ്പെട്ടത്. ഭഗവത് ഗീത ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് ബിജെപിയുടെ ഗോരഖ്പൂര്‍ നിന്നുള്ള പ്രതിനിധി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു   

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍