UPDATES

എഡിറ്റര്‍

ഞാന്‍ ഗര്‍ഭണി അല്ല, ആരുമായും പ്രണയത്തിലല്ല: ദീപിക പാദുക്കോണ്‍

അഴിമുഖം പ്രതിനിധി

വെള്ളിത്തിരയില്‍ മിന്നി തിളങ്ങുന്ന താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറുകയും ഗോസിപ്പുകള്‍ സൃഷ്ടിക്കുന്നതും പുതിയ കാര്യമല്ല. ഈ ഗോസിപ്പുകള്‍ കണ്ടില്ലെന്നു വയ്ക്കാറാണ് താരങ്ങള്‍ പലരും. എന്നാല്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ തനിക്കതിരെ തൊടുത്തുവിട്ട ഗോസിപ്പുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ്.

നുണകഥകള്‍ക്ക് വിരാമമിട്ട് ദീപിക പദുക്കോണിന്റെ മറുപടി, ‘ഞാന്‍ ഗര്‍ഭണി അല്ല. ആരുമായും പ്രണയത്തിലല്ല. ഉടനെ വിവാഹം കഴിക്കാന്‍ ഉദേശിക്കുന്നുമില്ല’ എന്നായിരുന്നു. ദീപികയും രണ്‍വീര്‍ സിംഹുമായുള്ള വിവാഹം നിശ്ചയം കഴിഞ്ഞു എന്ന കിംവദന്തി ബോളിവുഡില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിഷയത്തെ കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇതിന് വിരാമമിട്ടാണ് ദീപികയുടെ മറുപടി.

മനീഷ് മല്‍ഹോത്രയുടെ ഫാഷന്‍ ഷോയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദീപിക.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കുക

http://goo.gl/19u4Oq

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍