UPDATES

അജയ് മാക്കന്‍ രാജിവെച്ചു?

അജയ് മാക്കന്‍ പാര്‍ട്ടി പദവികള്‍ ഒഴിയുന്നു. എഐഐസി ജനറല്‍ സെക്രട്ടറിയാണ് നിലവില്‍ അജയ് മാക്കന്‍. സദര്‍ ബസാര്‍ മണ്ഡലത്തില്‍ അജയ് മാക്കന്‍ വളരെ പിന്നിലാണ്.

തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് നിലവില്‍ ഒരു സീറ്റില്‍ പോലും ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധി ബ്രിഗേഡിലെ പ്രമുഖനായാണ് അജയ് മാക്കന്‍ അറിയപ്പെടുന്നത്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍