UPDATES

വൈറല്‍

ഇങ്ങനെയാണത്രെ മോദി ഇന്ത്യ ഭരിക്കുന്നത്- വൈറല്‍ വീഡിയോ

നോട്ടു നിരോധനത്തിനുശേഷം മോദി ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്നത് സോഷ്യല്‍ മീഡിയയില്‍ ആണ്‌

നോട്ട് നിരോധനം നടപ്പിലായതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍ബിഐയും ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്നത് സോഷ്യല്‍ മീഡിയയിലാണ്. നോട്ട് നിരോധനത്തിന്റെ പരാജയം ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള നിരവധി ട്രോളുകളും ഇതിനിടെ പുറത്തിറങ്ങുന്നുണ്ട്. അത്തരത്തിലൊന്നാണ് ഈ വീഡിയോ. താന്‍ ഇന്ത്യ മുഴുവന്‍ ഭരിക്കുകയാണെന്ന് മോദി ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ഇതുപോലെയാണത്രെ. കണ്ടുനോക്കൂ.


 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍