UPDATES

എഡിറ്റര്‍

ശൂന്യത മാത്രമായിരുന്നു ഉള്ളിലപ്പോള്‍: തന്റെ വിഷാദ രോഗത്തെക്കുറിച്ച് ദീപിക പദുക്കോണ്‍

Avatar

തങ്ങള്‍ നേരിടുന്ന വ്യക്തിപരമായ പ്രശ്‌നങ്ങളെ കുറിച്ച് ഇന്ത്യന്‍ സെലിബ്രിറ്റികള്‍ സംസാരിക്കുന്നത് നിങ്ങള്‍ മുമ്പു കേട്ടിട്ടുണ്ടോ? എന്നാല്‍ ദീപിക പദുക്കോണ്‍ എന്‍.ഡി.റ്റി.വിയില്‍ ബര്‍ക്കാ ദത്തുമായി സംസാരിക്കുന്നത് കേള്‍ക്കുക. താന്‍ നേരിട്ട കടുത്ത വിഷാദ രോഗത്തെ കുറിച്ചാണ് അവര്‍ പറയുന്നത്. മിക്കവരും അനുഭവിക്കുന്നതും എന്നാല്‍ പലപ്പോഴും മനസിലാക്കാതിരിക്കുന്നതുമായ ഒരു പ്രശ്‌നമാണിത്. അതുകൊണ്ടു തന്നെ ഈ അഭിമുഖം കാണേണ്ടതുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ ഒരു രോഗമല്ലെന്നും നാം മനസിലാക്കേണ്ടതുണ്ട്. കാണുക.

 

http://www.ndtv.com/video/player/we-the-people/let-s-talk-depression-deepika-padukone-s-story/360487

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍