UPDATES

എഡിറ്റര്‍

വിഷാദം മറികടക്കാന്‍ ഒന്‍പത് വഴികള്‍

Avatar

വിഷാദ രോഗം വളരെ ബുദ്ധിമുട്ടാണ് ചികിത്സിച്ചു മാറ്റുക എന്നത്. ഓരോരുത്തരെയും പല അളവിലാണ് ഇത് ശല്യപ്പെടുത്തുന്നത്. എന്നാല്‍ വിഷാദരോഗികളെ സന്തോഷിപ്പിക്കുന്നൊരു ഗവേഷണം നടന്നിരിക്കുകയാണ്. ഈ ഗവേഷണത്തിലൂടെ നിങ്ങളുടെ മുന്നില്‍ വയക്കുന്ന 9 നിര്‍ദ്ദേശങ്ങള്‍ തീര്‍ച്ചയായും ഫലം ചെയ്യും. അതിനുവേണ്ടി നിങ്ങള്‍ ഇപ്പോള്‍ കഴിക്കുന്ന ഗുളികള്‍ ഉപേക്ഷിക്കണമെന്നോ, നിങ്ങളുടെ ഡോക്ടറെ ഒഴിവാക്കണമെന്നോ പറയുന്നില്ല. മരുന്നിനും ഡോക്ടറുടെ ചികിത്സകള്‍ക്കുമപ്പുറമാണ് ഈ നിര്‍ദ്ദേശങ്ങള്‍ നിങ്ങളെ തുണയ്ക്കുന്നത്. എന്തൊക്കെയാണ് അവയെന്നല്ലേ? താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യു.

http://time.com/3422633/9-natural-depression-treatments-effective/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍