UPDATES

എഡിറ്റര്‍

നൃത്തം ചെയ്തു, ഡെപ്യൂട്ടി ജയിലര്‍ക്ക് സസ്‌പെന്‍ഷന്‍, വീഡിയോ കാണൂ

Avatar

മനസ്സിന്റെ സന്തോഷം ശരീരത്തിലേക്ക് പ്രസരിക്കുമ്പോള്‍ ശരീരം നൃത്തമാടും. എന്നാല്‍ നൃത്തം ചെയ്യാന്‍ സമയകാലങ്ങള്‍ നോക്കേണ്ടതുണ്ടോ. പക്ഷേ, സമയവും സ്ഥലവും ഒക്കെ നോക്കണമെന്നാണ് സേലത്തെ ജയിലില്‍ നിന്നുള്ള ഒരു വാര്‍ത്താ വീഡിയോ തെളിയിക്കുന്നത്. സേലത്തെ ജയിലിലെ ഡെപ്യൂട്ടി ജയിലര്‍ യൂണിഫോമില്‍ ഡ്യൂട്ടി സമയത്ത് ഡാന്‍സ് ചെയ്യുന്ന വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വീഡിയോ കാണാന്‍ സന്ദര്‍ശിക്കുക.

https://goo.gl/TTzXWL

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍